'സ്‌നേഹ നിലാവ്' ശിഹാബ് തങ്ങള്‍ അനുസ്മരണ ഓണ്‍ലൈന്‍ ഗാന മത്സരം
SKSSF ചാപ്പനങ്ങാടി യൂണിറ്റ് സര്‍ഘലയ വിംഗിന് കീഴില്‍ ശിഹാബ് തങ്ങള്‍ അനുസ്മരണ ഓണ്‍ലൈന്‍ ഗാന മത്സരം സംഘടിപ്പിച്ചു.
പരിശുദ്ധ ശഅ്ബാന്‍ മാസത്തില്‍ ശിഹാബ് തങ്ങളുടെ വഫാത്ത് ദിനത്തോടനുബന്ധിച്ചാണ് മത്സരം സംഘടിപ്പിച്ചത്. 18 വയസ്സിന് താഴെയുള്ള ചാപ്പനങ്ങാടിക്കാരായവര്‍ക്ക് മാത്രമായിരുന്നു മത്സരം.
നിഷ്മല്‍ വി s/o അബ്ദുല്‍ കരീം വടക്കന്‍, മുഹമ്മദ് ശിബില്‍ വി s/o മുഹമ്മദലി വടക്കന്‍, മുഹമ്മദ് ഇര്‍ഫാന്‍ എം s/o അലി മുട്ടിയന്‍ എന്നിവര്‍ യഥാക്രമം ഒന്ന, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടി.

No comments