Header Ads

Header ADS

CBMRC - CHAPPANANGADI BAPPU MUSLIYAR RELIEF CELL
SKSSF ചാപ്പനങ്ങാടി യൂണിറ്റിന് കീഴില്‍ 2015 ജനുവരി 31 ന്, ശൈഖുനാ ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാരു(ന.മ)ടെ സ്മരണാര്‍ത്ഥം തുടക്കം കുറിച്ച റിലീഫ് സെല്ലാണ് CBMRC.

ചാപ്പനങ്ങാടിയിലെ താമസക്കാരായ നിരാലംബര്‍ക്ക് ഒരു കൈത്താങ്ങാവുക എന്നതാണ് CBMRC യുടെ ലക്ഷ്യം. ചികിത്സാ സഹായം, വിദ്യാഭ്യാസ ധനസഹായം, വിവാഹ ധനസഹായം, വിധവ ധനസഹായം, വീട് നിര്‍മാണ ധനസഹായം, പെരുന്നാള്‍കിറ്റ്, മെഡിക്കല്‍ ഉപകരണ വിതരണം, റമളാന്‍ കിറ്റ്, അനാഥ കുട്ടികള്‍ക്കുള്ള ധനസഹായം തുടങ്ങി വിവിധ രീതിയിലുള്ള സഹായ പദ്ധതികള്‍ റിലീഫ് സെല്ലിന് കീഴില്‍ നടന്നുവരുന്നു.

No comments

Theme images by mammuth. Powered by Blogger.