Header Ads

Header ADS

മികച്ച പ്രവര്‍ത്തകനെ തെരഞ്ഞെടുത്തു


SKSSF ചാപ്പനങ്ങാടി യൂണിറ്റിലെ 2018-20 കാലയളവിലെ മികച്ച പ്രവ൪ത്തകനെ online അഭിപ്രായ സ൪വ്വേയിലൂടെ തെരഞ്ഞെടുത്തു. മികച്ച പ്രവ൪ത്തകനായി തിരഞ്ഞെടുക്കപ്പെട്ട യൂണിറ്റ് ട്രഷറ൪ കൂടിയായിരുന്ന ജംസുദ്ധീ൯.പി എം പ്രസിഡന്റ് സഈദ് ഹുദവിയിൽ നിന്ന് അവാ൪ഡ് ഏറ്റുവാങ്ങുന്നു.
CBMRC Gen.Convenor, Trend tuition co organizer, മേഖല വിഖായ സെക്രട്ടറി, State വിഖായ ഫസ്റ്റ് ആക്ടീവ് ടീം മെമ്പ൪, ലീഡ൪ 2020 മെമ്പ൪ എന്നിങ്ങനെ സംഘടനയുടെ വ്യത്യസ്ത മേഖലകളിൽ മികച്ച 
സേവനമാണ് ജംസുദ്ദീന്‍ കാഴ്ച്ചവെച്ചത്.

No comments

Theme images by mammuth. Powered by Blogger.