ചാപ്പനങ്ങാടി: SKSSF മെമ്പര്‍ഷിപ്പ് ദിനത്തിന്റെ ഭാഗമായി ചാപ്പനങ്ങാടി യൂണിറ്റ് കമ്മിറ്റി സംഘടിപ്പിച്ച മെമ്പര്‍ഷിപ്പ് കാമ്പയിന്റെ ഉദ്ഘാടനം വടക്കന്‍ മുഹമ്മദ് ഷാമിലിനെ അംഗമായി ചേര്‍ത്തുകൊണ്ട് യൂണിറ്റ് പ്രസിഡന്റ് സഈദ് ഹുദവി നിര്‍വഹിക്കുന്നു.
No comments