പാങ്ങ്: SKSSF ചാപ്പനങ്ങാടി മേഖല സര്‍ഘലയത്തില്‍ പൊന്മള ക്ലസ്റ്റര്‍ ഓവറോള്‍ കിരീടം ചൂടി. പൊന്മള ക്ലസ്റ്റര്‍ 222 പോയിന്റ് നേടി. 127 പോയിന്റുമായി പാങ്ങ് ക്ലസ്റ്റര്‍ രണ്ടാം സ്ഥാനവും 38 പോയിന്റുമായി ചട്ടിപ്പറമ്പ് ക്ലസ്റ്റര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
No comments