ചാപ്പനങ്ങാടി: ദേശീയ പൗരത്വ ഭേദഗതി ബില്ലിനെതിരെ ചാപ്പനങ്ങാടി മഹല്ലില്‍ പ്രതിഷേധ റാലി സംഘടിപ്പിച്ചു. മഹല്ല് ഖത്വീബ് എ.പി അബ്ദുല്‍ കരീം ഫൈസിയുടെ നേതൃത്വത്തില്‍ നടന്ന പ്രകടനം കേന്ദ്ര ഭരണകൂടത്തിന്റെ വിവേചനങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
No comments