Header Ads

Header ADS

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷത്തൈകള്‍ നട്ടു

'നട്ടാലേ നേട്ടമുള്ളൂ' എന്ന പ്രമേയത്തില്‍ ജൂണ്‍ 5 ലോക പരിസ്ഥിതി ദിനത്തില്‍ SKSSF സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച കാമ്പയിനില്‍ SKSSF ചാപ്പനങ്ങാടി യൂണിറ്റും പങ്കെടുത്തു. പ്രവര്‍ത്തകര്‍ അവരുടെ വീടുകളിലും മറ്റും വൃക്ഷത്തൈകള്‍ നട്ടു.

യൂണിറ്റ് വൈസ് പ്രസിഡന്റ് കെ.എം ഫാരിസിന്റെ വീട്ടില്‍ വൃക്ഷത്തൈ നടുന്നതിന്റെ യൂണിറ്റ് തല ഉദ്ഘാടനം നിര്‍വ്വഹിച്ചു.

No comments

Theme images by mammuth. Powered by Blogger.